Post Category
മരം ലേലം ചെയ്യും
ആലപ്പുഴ: കാര്‍ത്തികപ്പള്ളി താലൂക്കില്‍ കായംകുളം വില്ലേജില്‍ 15 മീറ്റര്‍ പൊക്കവും 1.20 മീറ്റര്‍ ചുറ്റു വണ്ണവുമുള്ള മാവ് ജൂലൈ 13ന് രാവിലെ 11ന് കായംകുളം വില്ലേജാഫീസില്‍ ലേലം ചെയ്യുന്നു. കൂടുതല്‍ വിവരത്തിന് ഫോണ്‍: 0479 2412797.
date
- Log in to post comments