Post Category
അഭിമുഖം മാറ്റി
ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിൽ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ നിയമനത്തിനു ജൂലൈ 16നു രാവിലെ പത്തിന് ജില്ല മൃഗസംരക്ഷണ ഓഫീസിൽ നടത്താന്‍ നിശ്ചയിച്ച അഭിമുഖം കോവിഡ് 19 രോഗ വ്യാപന നിയന്ത്രണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തില്‍ താല്‍കാലിമായി മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ജില്ല മൃഗസംക്ഷണ ഓഫീസര്‍ അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍: 0477 2252431.
date
- Log in to post comments