Post Category
ദര്‍ഘാസ് ക്ഷണിച്ചു
പാലക്കാട് ലാന്റ് അക്വിസിഷന്‍ (ജനറല്‍)-1 സ്പെഷല്‍ തഹസില്‍ദാരുടെ കാര്യാലയത്തിലേയ്ക്ക് ഏഴ് സീറ്റുള്ള വാഹനം മാസവാടകാടിസ്ഥാനത്തില്‍ ് എടുക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികള്‍ ജൂലൈ 15 ന് മുന്‍പ് പാലക്കാട് എല്‍.എ(ജനറല്‍)-1 സ്പെഷല്‍ തഹസില്‍ദാരുടെ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് സ്പെഷല്‍ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0491-2505002
date
- Log in to post comments