Skip to main content

 ലാബ് ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച 14 ന്

കോങ്ങാട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ താല്‍ക്കാലിക ലാബ് ടെക്‌നിഷ്യന്‍ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച ഡി. എം. എല്‍. ടി യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ജൂലൈ 14 ന് രാവിലെ 10 ന് ഡിസ്‌പെന്‍സറിയില്‍ നടത്തും. ഫോണ്‍-9447803575.

date