Post Category
പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി
എറണാകുളം : കണ്ടെയ്ൻമെൻ്റ് സോണുകളിലുള്ള ഡിഎഡ്, ഡിഎൽഡ് പരീക്ഷാകേന്ദ്രങ്ങൾ മാറ്റി . ജൂലൈ 6 മുതൽ 15 വരെ നടത്തുന്ന പരീക്ഷാ കേന്ദ്രങ്ങളാണ് മാറ്റിയത്
ബിവിഎച്ച്എസ് നായരമ്പലം,
സെൻ്റ് ആൽബർട്ട്സ് എറണാകുളം, സെൻ്റ് മേരീസ് എച്ച് എസ് എറണാകുളം, ഒഎൽസിജിഎച്ച്എസ് പള്ളുരുത്തി
എന്നീ പരീക്ഷാകേന്ദ്രങ്ങൾക്ക് പകരം യഥാക്രമം ഗവ. ഹൈസ്കൂൾ ഞാറക്കൽ, സെൻ്റ് ആൻ്റണീസ് എച്ച് എസ് കച്ചേരിപ്പടി , എസ്ഡിപിവൈബി എച്ച് എസ് പുല്ലേപ്പടി എന്നിവയാണ് പുതിയ പരീക്ഷാകേന്ദ്രങ്ങൾ എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
date
- Log in to post comments