Skip to main content

ട്രസ്റ്റി നിയമനത്തിന് അപേക്ഷിക്കാം

പാലക്കാട് താലൂക്കിലെ ലിംഗപ്പട്ടര്‍മഠം മീനാക്ഷി സുന്ദരേശസ്വാമി ക്ഷേത്രത്തില്‍സന്നദ്ധസേവനത്തിന് ട്രസ്റ്റി നിയമത്തിന്  ഹിന്ദുമത വിശ്വാസികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂലൈ 20 ന് വൈകീട്ട് അഞ്ചിന് മുന്‍പ് മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ല്‍ ലഭിക്കും.

date