Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

വനിതാശിശു വികസന വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ശിശു വികസന ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ (കാര്‍, ജീപ്പ്) ഉപയോഗിക്കുന്നതിന് മുദ്ര വെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. വാഹനത്തിന് 1500 കിലോമീറ്ററിന് 30000 രൂപ നിരക്കിലും അധികം വരുന്ന ഓരോ കിലോമീറ്ററിനും സര്‍ക്കാര്‍ നിരക്കിലും വാടക നല്‍കും. ദര്‍ഘാസ് ഫോറം ജൂലൈ 21 ന് രാവിലെ 11 വരെ വിതരണം ചെയ്യും. അതേദിവസം ഉച്ചയ്ക്ക 12 വരെ ദര്‍ഘാസ് സ്വീകരിക്കും.  ഉച്ചയ്ക്ക് രണ്ടിന് ദര്‍ഘാസ് തുറക്കും.

date