Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

മലമ്പുഴ മണ്ഡലത്തില്‍ കിഫ്ബിയിലുള്‍പ്പെടുത്തി  മയിലാടിപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന മലമ്പുഴ റിങ് റോഡ് പാലം നിര്‍മ്മിക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 21 വൈകിട്ട് മൂന്ന് വരെ.  ജൂലൈ 24 ന് രാവിലെ 11ന് ടെന്‍ഡര്‍ തുറക്കും.

date