Skip to main content

കുരുമുളക് തൈകള്‍ വിതരണത്തിന്

 

അകത്തേത്തറ  കൃഷിഭവനില്‍ വേരുപിടിച്ച കുരുമുളക് തൈകള്‍ ഒന്നിന് ഏട്ട് രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു.  താത്പര്യമുള്ളവര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു, ഫോണ്‍: 0491-2555632

date