Skip to main content

കോവിഡ്-19 :പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗം ഇന്ന്

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ഇന്ന്(ജൂലൈ 9) രാവിലെ 10 ന് കലക്ടറേറ്റില്‍ അവലോകന യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. 

date