രോഗമുക്തി നേടിയര്‍
ജില്ലയില്‍ ജൂലൈ 10, 11 തീയതികളില്‍ രോഗമുക്തരായവര്‍. പട്ടാഴി സ്വദേശി(56), പിറവന്തൂര്‍ മണലില്‍ സ്വദേശി(51), കുന്നത്തൂര്‍ മണമ്പുഴ സ്വദേശി(50), തഴവ കടത്തൂര്‍ സ്വദേശി(34), പള്ളിമണ്‍ സ്വദേശിനി(40), മകന്(13), മകള്‍(6), വിലങ്ങറ സ്വദേശി(68), വാളത്തുംഗല്‍ സ്വദേശി(38), ഓച്ചിറ സ്വദേശി(45), വള്ളിക്കാവ് ക്ലാപ്പന സ്വദേശിനി(13), വാളകം സ്വദേശി(23), അഞ്ചാലുംമൂട് സ്വദേശിനി(53), കുണ്ടറ വെള്ളിമണ്‍ സ്വദേശി(47), കുറ്റിക്കാട് സ്വദേശി(63), പുനലൂര്‍ കലയനാട് സ്വദേശിനി(38), ഓയൂര്‍ ആക്കല്‍ സ്വദേശി(39), നെടുവത്തൂര്‍ ആനക്കോട്ടൂര്‍ സ്വദേശി(44), കൊറ്റങ്കര തട്ടാര്‍കോണം സ്വദേശി(28), പള്ളിമണ്‍ സ്വദേശി(38), തൃക്കരുവ സ്വദേശി(34), ഇളമാട് സ്വദേശി(37), ഉമയനല്ലൂര്‍ സ്വദേശി(46), പൂനലൂര്‍ ഉറുകുന്ന് സ്വദേശി(47), ചവറ കുളങ്ങരഭാഗം സ്വദേശി(57), പരവൂര്‍ പൂതക്കുളം സ്വദേശിനി(25) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
(പി.ആര്.കെ നമ്പര്‍ 1860/2020)
- Log in to post comments