Skip to main content

വാഹനഗതാഗത നിയന്ത്രണം

      
താഴെ ചേളാരി ടൗണില്‍ ഡ്രൈനേജ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ താഴെ ചേളാരിയില്‍ നിന്നും ചുള്ളോട്ടുപറമ്പിലേക്കു പോകുന്ന ഗാന്ധി റോഡില്‍  ഇന്ന് (ജൂലൈ 18)മുതല്‍ പ്രവൃത്തി തീരുന്നതു വരെ വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ഐ.ഒ.സിക്കു എതിര്‍വശത്തുള്ള വൈക്കത്തുപാടം- ചുള്ളോട്ടുപറമ്പ് റോഡിലൂടെ പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date