കൊറോണ- ആലപ്പുഴജില്ലയിലെവിവരങ്ങള്
ഇന്ന്ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 21
ആശുപത്രി നിരീക്ഷണത്തില്‍നിന്ന്ഇന്ന്ഒഴിവാക്കപ്പെട്ടവര്‍ 6
ആശുപത്രി നിരീക്ഷണത്തില്‍കഴിയുന്നവര്‍ആകെ 589
Details of IP -316 in MCH, 25 in Harippad, 2 in kayamkulam, 5 in G.H., 241 in CFLTC Kayamkulam
ക്വാറന്റയിനില്‍നിന്ന്ഇന്ന്ഒഴിവാക്കപ്പെട്ടവര്‍ 472
ഇന്ന് ക്വാറന്റയിന്‍ നിര്ദേശിക്കപ്പെട്ടവര് 623
രോഗംസ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുര്‍ത്തിയവര്‍(പ്രൈമറി) ഇന്ന് 128
പ്രൈമറികോണ്‍ടാക്ടുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍(സെക്കന്‍ഡറി) ഇന്ന് 19
വിദേശത്തുനിന്ന്എത്തിയവര്‍(ഇന്ന്) 139
മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍(ഇന്ന്) (border crossed passengers ) 165
ക്വാറന്റയിനില്‍കഴിയുന്നവര്‍ആകെ 6541
രോഗംസ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍(പ്രൈമറി) ആകെ 1824
പ്രൈമറികോണ്‍ടാക്ടുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍(സെക്കന്‍ഡറി) ആകെ 809
വിദേശത്തുനിന്ന്എത്തിയവര്‍ആകെ 9255
മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ ആകെ(border crossed passengers) 19280
ജില്ലയില്‍ഇന്നുവരെ സാമ്പിള്‍ പരിശോധനയ്ക്ക്വിധേയരായവര്‍ 10163
ഇന്ന് ഫലം വന്ന സാമ്പിളുകള്‍ 126
ഇന്ന് പരിശോധനയ്ക്ക്അയച്ച സാമ്പിളുകള്‍ 83
കണ്‍ട്രോള്‍റൂമില്‍ഇന്ന്വിളിച്ചവര്‍ 189
കണ്‍ട്രോള്‍റൂമില്‍വിളിച്ചവര്‍ആകെ 20681
tele counselling സംവിധാനത്തില്ഇന്ന് ബന്ധപ്പെട്ടവര്‍ 1418
tele counselling സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ആകെ 121501
ഹോം ക്വാറന്റയിന്‍ നിരീക്ഷണസംഘങ്ങള്‍ ഇന്ന്സന്ദര്ശിച്ച വീടുകള്‍ 20209
- Log in to post comments