Skip to main content

രോഗമുക്തി നേടിയവര്‍  12 പേര്‍

ജില്ലയില്‍ ഇന്നലെ(ജൂലൈ 20) 12 പേര്‍ രോഗമുക്തരായി. പ•ന സ്വദേശി(34), കരുനാഗപ്പള്ളി സ്വദേശി(32), കരിക്കോട് സ്വദേശി(42), തൊടിയൂര്‍ സ്വദേശി(37), ഓടനാവട്ടം സ്വദേശി(32), കെ എസ് പുരം സ്വദേശിനി(52), പത്തനാപുരം സ്വദേശിനി(30), പനയം സ്വദേശി(58), മരുത്തടി സ്വദേശി(24), പ•ന സ്വദേശി(33), കരുനാഗപ്പള്ളി പട നോര്‍ത്ത് സ്വദേശി(46), കണ്ണനല്ലൂര്‍ സ്വദേശി(33) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
(പി.ആര്‍.കെ നമ്പര്‍ 1938/2020)

date