പെട്രോള്‍ ഡീലര്‍മാര്‍ക്കുള്ള പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി
പ'ികജാതി വിഭാഗത്തില്പ്പെ' അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് നിലവിലെ പെട്രോള്‍/ ഡീസല്‍ വില്‍പ്പനശാലകള്‍ പ്രവര്ത്തനനിരതമാക്കുതിനും വിപുലീകരിക്കുതിനുമായി പ്രവര്‍ത്തനമൂലധന വായ്പക്ക് പരിഗണിക്കുതിനായി സംസ്ഥാന പ'ികജാതി പ'ികവര്‍ഗ്ഗ വികസന കോര്പ്പറേഷന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകന് പ'ികജാതി വിഭാഗത്തില്പ്പെ'യാളും പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറും ആയിരിക്കണം. അപേക്ഷകന് ഈ സംരംഭം നടത്തുതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ലൈസന്‍സുകള്‍, ടാക്സ് രജിസ്ട്രേഷന് എിവ ഉണ്ടായിരിക്കണം.
അപേക്ഷകന്റെ വാര്‍ഷിക കുടുംബ വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. പ്രായം 60 കവിയാന്‍ പാടില്ല. അപേക്ഷകനോ ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. വായ്പക്കാവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. മുമ്പ് വായ്പക്ക് അപേക്ഷിച്ച് വായ്പ ലഭിക്കാത്തവര്‍ താല്പര്യമുള്ള പക്ഷം വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ മേല്‍വിലാസം, ഫോ നമ്പര്‍, ജാതി, കുടുംബവാര്‍ഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് അഡ്രസ്, ബന്ധപ്പെ' പെട്രോളിയം കമ്പനിയുടെ പേര് എീ വിവരങ്ങള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പ'ികജാതി പ'ികവര്‍ഗ്ഗ വികസന കോര്പ്പറേഷന്, ടൗഹാള്‍ റോഡ്, തൃശൂര്‍- 20 എ വിലാസത്തില്‍ മാര്‍ച്ച് 12നകം ലഭിക്കത്തക്ക രീതിയില്‍ അയക്കണം.
- Log in to post comments