Skip to main content

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

 

 

കോഴിക്കോട് ജില്ലയില്‍ എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പില്‍ വിമുക്ത ഭടന്മാര്‍ മാത്രമുള്ള എല്‍.ഡി ക്ലാര്‍ക്ക്  എന്‍സിഎ എസ്‌സിസിസി (കാറ്റഗറി നം 243/2017)  തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു.
 

date