Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കൊയിലാണ്ടി ഗവ. ഐ.ടി.ഐ യില്‍ മള്‍ട്ടിമീഡിയ ആനിമേഷന്‍ ആന്‍ഡ് സ്പെഷ്യല്‍ ഇഫക്ട്സ് (MASE) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ഞ്ചിനിയറിംഗില്‍ ഡിഗ്രി ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ എന്‍ടി സി/ എന്‍എ സി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവരായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളുമായി ജൂലൈ 22 ന് 11 മണിയ്ക്ക് കൊയിലാണ്ടി ഗവ. ഐ ടി ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 0496 2631129.
date
- Log in to post comments