Post Category
വൈദ്യുതി തടസ്സപ്പെടും
മക്കരപ്പറമ്പ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മക്കരപ്പറമ്പ 36 മുതല്‍ കാച്ചിനിക്കാട് മനാര്‍ വരെയുള്ള ഭാഗങ്ങളില്‍ ഇന്ന് (ജൂലൈ 21) രാവിലെ എട്ട് മുതല്‍ വൈകീട്ട് 5:30 വരെ വൈദ്യുതി തടസ്സപ്പെടും. കൂട്ടിലങ്ങാടി ഭാഗത്തും ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് 5:30 വരെ വൈദ്യുതി തടസ്സപ്പെടും.
date
- Log in to post comments