Skip to main content

 അഭിമുഖം മാറ്റി

ആലപ്പുഴ: ജില്ല ഭാഗ്യക്കുറി ഓഫീസിലെ അറ്റന്‍ഡന്റ്, ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്ക് ജൂലൈ 22,23 തിയതികളില്‍ നടത്താന്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാറ്റി വെച്ചതായി ജില്ല ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ അഭിമുഖ തിയതി പിന്നീട് അറിയിക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2252292.

 

date