Skip to main content

കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

 

 

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ 14,15 വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റ് വാര്‍ഡുകള്‍, കാര്‍ത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ്, മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 5,13 വാര്‍ഡുകള്‍ എന്നിവ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയും നിയന്ത്രണങ്ങള്‍ നീക്കിയും ജില്ല കളക്ടര്‍ ഉത്തരവായി.

 

date