Post Category
പുത്തന്‍ പുലരി വന്ധ്യതാ ചികില്‍സാ ക്യാംപ്
ലോകവനിതാ ദിനത്തിന്റെ ഭാഗമായി മാര്‍ച്ച് 8ന് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജനനി പദ്ധതിയുടെ ഭാഗമായി പുത്തന്‍ പുലരി വന്ധ്യതാ ചികില്‍സാ ക്യാംപ് നടത്തുന്നു. ജവഹര്‍ ലൈബ്രറി ഹാളില്‍ നടക്കുന്ന ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത നൂറിലധികം ദമ്പതിമാര്‍ പങ്കെടുക്കും. ക്യാംപിന്റെ ഉദ്ഘാടനം രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിക്കും.
date
- Log in to post comments