Skip to main content

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍; കൊടുവള്ളിയില്‍ സംഭാവനകള്‍ സ്വീകരിക്കുന്നു 

 

 

കൊവിഡ് 19 ന്റെ വ്യാപനത്തിന്റെ ഭാഗമായി കൊടുവള്ളി നഗരസഭയില്‍ കെഎംഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ സജ്ജീകരിക്കുന്ന  ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സംഭാവനകളും സ്‌പോണ്‍സര്‍ഷിപ്പും ക്ഷണിക്കുന്നതായി നഗരസഭ സെക്രട്ടറി അറിയിച്ചു. താല്‍പ്പര്യമുള്ളവര്‍ നഗരസഭ ഓഫീസുമായി ബന്ധപ്പെടുകയോ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പേരില്‍ കൊടുവള്ളി സിന്‍ഡിക്കേറ്റ് ബാങ്കില്‍ ആരംഭിച്ച 44142010007251 (IFSC SYN0004414) എന്ന ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നേരിട്ട് കൈമാറുകയോ ചെയ്യാവുന്നതാണ്. 
 

date