Skip to main content

യോഗ സ്ഥലം മാറ്റി

തദ്ദേശഭരണസ്ഥാപനങ്ങളും വകുപ്പുകളും ഏറ്റെടുക്കേണ്ട സംയുക്ത പ്രോജക്ടുകളെപ്പറ്റിയും ജില്ലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാവുന്ന പദ്ധതികളെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നതിന് 12ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനിരുന്ന യോഗം പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഗീതാഞ്ജലി ഓഡിറ്റോറിയത്തിലായിരിക്കും നടക്കുകയെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. യോഗ തീയതിക്കും സമയത്തിനും മാറ്റമില്ല.                         (പിഎന്‍പി 569/18)
 

date