Skip to main content

ഇടുക്കി താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഇന്ന്( 17.07)

 

 

ജില്ലാകലക്ടര്നേതൃത്വം നല്കുന്ന ഇടുക്കി താലൂക്കിലെ താലൂക്ക്തല പരാതി പരിഹാര അദാത്ത് സഫലം ഇന്ന് (17.07) രാവിലെ 10 മുതല്വീഡിയോ കോണ്ഫറന്സ് മുഖേന നടത്തും. ഓണ്ലൈനായി പരാതി സമര്പ്പിച്ചവര്ക്ക് വില്ലേജാഫീസിലോ/ താലൂക്കാഫീസിലോ തയ്യാറാക്കിയിട്ടുള്ള വീഡിയോ കോണ്ഫറന്സ് മുഖേന അദാലത്തില്പങ്കെടുക്കാം.

 

 

date