Post Category
കോട്ടപ്പടിയിലെ ഡെയ്‌ലി മാര്‍ക്കറ്റ് അടച്ചിടും
മലപ്പുറം കോട്ടപ്പടിയിലുള്ള നഗരസഭയുടെ ഡെയ്‌ലി മാര്‍ക്കറ്റിലുള്ള തൊഴിലാളിക്ക് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ ഇന്ന് (ജൂലൈ 22) മുതല്‍ ഒരാഴ്ച മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചിടും. പെതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
date
- Log in to post comments