Post Category
സാധന സാമഗ്രികള്‍ സംഭാവനയായി നല്‍കാം
കോവിഡ് -19 വ്യാപനം വ്യാപകമായ സാഹചര്യത്തില്‍ ഓരോ തദ്ദ്വേശസ്വയംഭരണ സ്ഥാപന തലത്തിലും പരമാവധി കോവിഡ് ഫസ്റ്റ് ലൈന്‍ സെന്ററുകള്‍ ജനകീയ പങ്കാളിത്തതോടെ സജ്ജീകരിക്കേണ്ടതുണ്ട്. പ്രസ്തുത കോവിഡ് ഫസ്റ്റ് ലൈന്‍ സെന്ററുകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ ചുവടെ ചേര്ക്കുന്ന സാധന സാമഗ്രികള്‍ സംഭാവനയായി നല്കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങള്‍ / സംഘടനകള്‍ മുതലായ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്ത്ഥിക്കുന്നു.
ആവശ്യമായ സാധന സാമഗ്രികള്
കട്ടില്
കിടക്ക
റഫ്രീജേറ്റര്
വാഷിംഗ് മെഷീന്
പെഡസ്റ്റില്‍ ഫാന്‍
ഫയര്‍ എക്സ്റ്റിംഗ്യുഷര്‍
പ്ളാസ്റ്റിക് കസേര
വീല്‍ ചെയര്‍
സ്ട്രെക്ചര്
പി.പി.ഇ കിറ്റ്
ബെഡ് ഷീറ്റ്
തലയിണ
തലയിണ കവര്
date
- Log in to post comments