Post Category
ആര്‍.ടി.ഒയില്‍ അദാലത്ത്
കണ്ണൂര്‍ ആര്‍.ടി.ഒയില്‍ വിവിധ സേവനങ്ങള്‍ക്കായി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ തപാലില്‍ അയച്ച് സ്വീകരിക്കപ്പെടാതെ തിരിച്ചെത്തിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍ തുടങ്ങിയവ ഉടമസ്ഥര്‍ക്ക് നേരിട്ടെത്തി കൈപ്പറ്റാന്‍ അവസരം. മാര്‍ച്ച് 15 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ അപേക്ഷകര്‍ തിരിച്ചറിയല്‍ രേഖകളുമായി വന്ന് ഇവ കൈപ്പറ്റാവുന്നതാണ്. കൂടാതെ ഫെബ്രുവരി 28 വരെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും ഈ ദിവസങ്ങളില്‍ നേരിട്ട് വന്ന് അവ വാങ്ങാവുന്നതാണെന്നും ആര്‍.ടി.ഒ അറിയിച്ചു.
date
- Log in to post comments