Post Category
ദര്‍ഘാസ് ക്ഷണിച്ചു
വയനാട് ഗവ. എഞ്ചിനീയറിംഗ് കോളജിലെ സാധാരണ ലാബിലേക്ക് ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും മെയിന്റനന്‍സ് ചെയ്യുന്നതിനും വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലേക്ക് 100 എ എച്ച്, 12 വോള്‍ട്ട്, സി 10 ടൈപ്പ് ട്യൂബ്ലാര്‍ ബാറ്ററി, കുറഞ്ഞത് നാല് വര്‍ഷം വാറന്റിയുള്ള യു.പി.എസ്. ബാറ്ററി എന്നിവ വിതരണം ചെയ്യുന്നതിനും മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ആഗസ്റ്റ് 10 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍ 04935 271261.
date
- Log in to post comments