Skip to main content

പരിചയസമ്പന്നരായ ജോലിക്കാരെ ലഭിക്കും

 

 

 

ഹോട്ടല്‍ ജോലി, പ്ലംബിങ്, ഇലക്ട്രിക്കല്‍ ജോലികള്‍, പെയിന്റിങ്, കെട്ടിടനിര്‍മാണം, പാചകം, ആശാരിപ്പണി, ശുചീകരണം, സ്‌ക്രാപ്പ് ശേഖരണം, മീന്‍ പിടുത്തം, മാലിന്യശേഖരണം, ഡ്രൈവിങ്, തെങ്ങുകയറ്റം എന്നിവയില്‍ പരിചയസമ്പന്നരായ ജോലിക്കാരെ തിരഞ്ഞെടുക്കാന്‍ അവസരം.  ജില്ലാ ഭരണകൂടം പുനരധിവസിപ്പിച്ച അഗതികളായ ഇവരുടെ കഴിവിനനുസരിച്ച് ന്യായമായ പ്രതിഫലവും ആരോഗ്യകരമായ താമസസൗകര്യവും നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 8547676015, 9496438920, 9207391138 നമ്പറുകളില്‍ ബന്ധപ്പെടാം. 

 

 

date