Skip to main content

ഭാഗ്യക്കുറി ഓഫീസില്‍ ഏജന്‍സി കാര്‍ഡ് നിര്‍ബന്ധം

 

 

 

കോവിഡ് 19 പ്രതിരോധത്തിന്റെ  ഭാഗമായി സിവില്‍ സ്റ്റേഷനില്‍ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ വരുന്ന ഏജന്റുമാര്‍, ക്ഷേമനിധി അംഗങ്ങള്‍ എന്നിവര്‍ നിര്‍ബന്ധമായും ഏജന്‍സി കാര്‍ഡ് കൊണ്ടുവരണമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.

 

 

date