Skip to main content

സൗജന്യ വെബിനാര്‍

    മലപ്പുറം അസാപ് എ.എസ്.ഡി.സി, കമ്മ്യൂനിറ്റി സ്‌കില്‍ പാര്‍ക്കുകള്‍, ധേയ കരിയര്‍ മെന്റര്‍സും സംയുകതമായി എഞ്ചിനീയറിങ് കഴിഞ്ഞവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും  ജൂലൈ 25ന് രാവിലെ 11ന് സൗജന്യ വെബിനാര്‍ നടത്തുന്നു. വെബിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ bit.ly/asapeng2020   എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അസാപ് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ 949599681. 
 

date