Skip to main content

എം.ആര്‍.എസില്‍ പ്രവേശനം

 

പട്ടികവര്ഗ്ഗ വികസന വകുപ്പിന് കീഴില്മൂന്നാറില്പ്രവര്ത്തിക്കുന്ന മോഡല്റസിഡന്ഷ്യല്സ്കൂളില്പ്ലസ് വണ്കോമേഴ്സ് പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. വാര്ഷിക വരുമാനം ഒരു ലക്ഷത്തില്കവിയാത്ത പട്ടികവര്ഗ്ഗ, പട്ടികജാതി, ജനറല്വിഭാഗത്തില്പ്പെട്ട ആണ്കുട്ടികള്ക്ക് അപേക്ഷിക്കാം. അപേക്ഷാഫോം സ്കൂള്ഓഫീസ്/ .റ്റി.ഡി.പി/ ടി.ഡി. ഓഫീസുകളില്നിന്നും അടുത്തുള്ള എം.ആര്‍.എസുകളിലും ലഭിക്കും. അപേക്ഷ ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചിനകം അടുത്തുള്ള ടി../ ടി.ഡി. ഓഫീസിലോ മൂന്നാര്എം.ആര്‍.എസില്നേരിട്ടോ എത്തിക്കണംഫോണ്‍ 9446085395, 9895490567.

 

date