Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

തൊടുപുഴ നിരത്ത് ഉപവിഭാഗത്തിന്റെ പരിധിയില്വരുന്ന തൊടുപുഴ പാപ്പൂട്ടി ഹാള്‍- വെങ്ങല്ലൂര്റോഡ് നിര്മ്മാണവുമായി ബന്ധപ്പെട്ട മരങ്ങള്മുറിച്ച് മാറ്റുന്നതിന് ക്വട്ടേഷന്ക്ഷണിച്ചു. 17,600 രൂപ നിരതദ്രവ്യം ലേലത്തിന് മുമ്പായി കെട്ടിവയ്ക്കണം. ലേലം ഓഗസ്റ്റ് മൂന്നിന് രാവിലെ 11 മണിക്ക് പാപ്പൂട്ടി ഹാള്വെങ്ങല്ലൂര്റോഡ് ചെയിനേജില്നടക്കും.

 

date