Post Category
ടെണ്ടര്‍
ഉഴവൂര്‍ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള 166 അംഗണവാടികള്‍ക്ക് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി പ്രീ സ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ വാങ്ങിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് കാര്യാലയത്തില്‍ നിന്നോ ഫോണ്‍ മുഖേനയോ അറിയാം. ഫോണ്‍ നമ്പര്‍ 0482 2231858.
(കെ.ഐ.ഒ.പി.ആര്‍-493/18)
date
- Log in to post comments