Post Category
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ വെബിനാര്‍
കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പ്ലസ്ടു വിജയിച്ച കുട്ടികള്‍ക്കായി ഉപരിപഠന സാധ്യതകളെ പരിചയപ്പെടുത്തുന്നതിനായി ഓഗസ്റ്റ് മൂന്നിന് വെബിനാര്‍(ഓണ്‍ലൈന്‍ സെമിനാര്‍) നടത്തുന്നു. പ്രസ്തുത വെബിനാറില്‍ പങ്കെടുക്കുവാന്‍ താല്പിര്യമുള്ള ഈ വര്‍ഷം പ്ലസ്ടു വിജയിച്ച കുട്ടികള്‍ 0484 2422452, 9744998342 ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കായിരിക്കും അവസരം ലഭിക്കുന്നത്.
date
- Log in to post comments