Skip to main content

ജില്ലയിലെ കോവിഡ് പ്രതിരോധം: മന്ത്രി എ.കെ ബാലൻ നാളെ ഓൺലൈനായി വിലയിരുത്തും 

 

പാലക്കാട് ജില്ലയിലെ കോവിഡ് പ്രതിരോധ വുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി എ.കെ ബാലൻ നാളെ(ജൂലൈ 28) രാവിലെ 11 മണിക്ക്  ജില്ലാ കളക്ടർ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ നോഡൽ ഓഫീസർ   എസ്.കാർത്തികേയൻ , എ.ഡി.എം ,ജില്ലാ പോലീസ് മേധാവി, ഡി.എം.ഒ  എന്നിവരെ ഉൾപ്പെടുത്തി  ഓൺലൈനായി അവലോകന യോഗം  നടത്തും. തിരുവനന്തപുരത്ത് നിന്നാണ് മന്ത്രി പ്രവർത്തനങ്ങൾ വിലയിരുത്തുക.

date