Skip to main content

വാഹനം വാടകക്ക് ആവശ്യമുണ്ട്    

    ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷം ഉപയോഗിക്കുന്നതിന് ടാക്‌സി പെര്‍മിറ്റുള്ള എ.സി വാഹനം വാടകക്ക് നല്‍കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഓഗസ്റ്റ് 10ന് വൈകീട്ട് മൂന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി  ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍  0483- 2735324. 
 

date