Skip to main content

തുക അനുവദിച്ചു

    മലപ്പുറം നഗരസഭയിലെ മേല്‍മുറി ചുങ്കം ഭാഗത്ത്  40-ാം വാര്‍ഡ് ചുങ്കം-കോണിത്തോട്-കോളേജ് റോഡില്‍  പി.എം.ജി.എസ്.വൈ പദ്ധതിയിലുള്‍പ്പെടുന്ന 15 ലധികം കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക വൈദ്യുതി കണക്ഷന് തുക അനുവദിച്ചു. 2020-21 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്‍ില്‍ നിന്ന് 3,39,176 രൂപയാണ് അനുവദിച്ചത്. കണക്ഷന്‍ ലഭ്യമാക്കുന്നതിന് 19 ഇലക്ട്രിക്ക് പോസ്റ്റുകളാണ് ആവശ്യ മായിട്ടുള്ളത്. വൈദ്യുതിയില്ലാത്തതു മൂലം വിദ്യാര്‍ഥികള്‍ക്ക്  ഓണ്‍ലൈന്‍ പഠനം വരെ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് എം.എല്‍.എ ഫണ്‍് അനുവദിച്ചത്.
 

date