Skip to main content

അപേക്ഷ തീയതി നീട്ടി

 

അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴില്‍ കീഴുപറമ്പ് ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി ഓഗസ്റ്റ് 14 വരെ നീട്ടിയതായി ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.

date