Post Category
കേന്ദ്രീയ വിദ്യാലയം; പ്ലസ് വണ്‍ സീറ്റൊഴിവ്
കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ കോമേഴ്സ് വിഷയത്തില്‍ സീറ്റ് ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ രക്ഷിതാക്കള്‍ ഓഫീസുമായോ 9447586884 നമ്പരിലോ ബന്ധപ്പെടാം.
(പി.ആര്.കെ നമ്പര്‍ 2059/2020)
date
- Log in to post comments