Skip to main content

കോവിഡ് പോരാളികൾക്ക് രാജ്യത്തിന്റെ ആദരം

 

 

ലൈവ് മ്യൂസിക്കൽ കൺസേർട്ട്  ഇന്ന്  (ആഗസ്റ്റ് 3) ഇൻഡോർ സ്റ്റേഡിയത്തിൽ

കോവിഡ് പോരാളികൾക്ക്  രാജ്യത്തിന്റെ ആദരവുമായി  ഇന്ന്  വൈകീട്ട് 4:30 മുതൽ 6 :30

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ മ്യൂസിക്കൽ കൺസേർട്ട് .

രാജ്യത്തുടനീളം വിവിധ ഭാഗങ്ങളിൽ കേന്ദ്ര സർക്കാർ നടത്തുന്ന ലൈവ്  പരമ്പരയിൽ കേരളത്തിലെ ഏക പരിപാടിയാണ് കോഴിക്കോട്ടത്തേത്രാജ്യത്ത് ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കണ്ടെത്തിയാണ് പരിപാടി നടത്തുന്നത്.    പ്രദേശത്തെ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കു വഹിച്ച 20 പേർക്ക് മുന്നിലാണ് കൺസേർട്ട് അരങ്ങേറുക.   പോലീസ് വകുപ്പാണ് പരിപാടി  അവതരിപ്പിക്കുക. ദൂരദർശൻ പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.

date