Skip to main content

മലയോര മേഖലകളില്‍ യാത്രാ നിയന്ത്രണം

 

കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ വൈകുന്നേരം ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രാ നിയന്തണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയന്ത്രണം തുടരും.

date