Skip to main content

ടെണ്ടര്‍

കുമാരനല്ലൂര്‍ , നാട്ടകം, കോട്ടയം ടൗണ്‍ മേഖലകളിലെ സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ ഏറ്റെടുത്ത് നഗരസഭയിലെ അങ്കണവാടികളില്‍ എത്തിച്ചു നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 10ന് ഉച്ചകഴിഞ്ഞ് മൂന്നിനകം പള്ളം അഡീഷണല്‍ ഐ.സി ഡി എസ് ഓഫീസില്‍ നല്‍കണം.

date