Skip to main content

വായ്പാ പദ്ധതി ; അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീയതി നീട്ടി     

സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ, വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍റെ വായ്പാ പദ്ധതിയില്‍ അപേക്ഷ നല്‍കേണ്ട സമയപരിധി ഓഗസ്റ്റ് 15 വരെ നീട്ടി. വിശദാംശങ്ങള്‍ www.keralapottery.org  എന്ന  വെബ്സൈറ്റില്‍ ലഭിക്കും. നിര്‍ദ്ദിഷ്ട രേഖകള്‍ ഇല്ലാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

date