Post Category
മരം ലേലം
കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപ വിഭാഗം കോഴിക്കോട് കാര്യാലയത്തിന് കീഴിലുളള നിരത്ത് സെക്ഷന്‍, കുന്ദമംഗലം കാര്യാലയത്തിന് കീഴിലെ കെടിഎംഎഇ റോഡരികില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന 12 മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് കോഴിക്കോട് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആഗസ്റ്റ് 17 ന് രാവിലെ 11.30 ന് ഗോതമ്പ് റോഡ് അങ്ങാടിയില്‍ ലേലം ചെയ്യും. ഫോണ്‍ : 04952724727.
date
- Log in to post comments