Skip to main content

മത്സ്യബന്ധാനാനുമതി ആഗസ്റ്റ് ഏഴു മുതല്‍ മാത്രം

കോവിഡ് പ്രതിരോധ നടപടികള്‍ പാലിച്ച് നേരത്തെ നല്‍കിയിരുന്ന മത്സ്യബന്ധനാനുമതി ആഗസ്റ്റ് അഞ്ചില്‍ നിന്ന് ഏഴിലേക്ക് മാറ്റിയതായി ഫിഷറീസ് ഡയറക്ടര്‍ എം ജി രാജമാണിക്യം അറിയിച്ചു. കാലാവസ്ഥ-ദുരന്ത നിവാരണ വകുപ്പുകളുടെ മുന്നറിയിപ്പ് പ്രകാരം ആഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മത്സ്യബന്ധനാനുമതി തീയതിയില്‍ മാറ്റം.
(പി.ആര്‍.കെ നമ്പര്‍ 2079/2020)

 

date