Skip to main content

കുഞ്ഞുങ്ങളെ ചടങ്ങുകൾക്ക് കൊണ്ടുപോകരുത്

 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചുകുഞ്ഞുങ്ങളെ ചടങ്ങുകൾക്ക് കൂടെ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് രോഗബാധയുണ്ടാകുന്നത് അപകടകരമാണ്. കഴിഞ്ഞ ദിവസം ബന്ധുക്കൾ മരണ വീട്ടിൽ കൊണ്ടുപോയ  8 മാസം പ്രായമുളള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചിരുന്നു.

 

 

date