Skip to main content

വായ്പ കുടിശിക അക്കൗണ്ടിലേക്ക് അടയ്ക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്ന് വായ്പ എടുത്ത ഗുണഭോക്താക്കൾക്ക് തിരിച്ചടവ്/കുടിശിക തുക കോർപ്പറേഷന്റെ  The District Manager, KSDC for SC/ST, A/c.No.67066616142, Branch: SBI, Vellayambalam, IFSC:SBIN0070308 എന്ന അക്കൗണ്ടിലേക്ക് അടക്കാം. പണം അടയ്ക്കുന്നവർ 0471-2723155 എന്ന നമ്പറിൽ വിവരം വിളിച്ചറിയിക്കണം.
പി.എൻ.എക്‌സ്. 2661/2020

date