Skip to main content

എറണാകുളം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന രോഗികൾ

1) 53  വയസുള്ള ആലുവ കുന്നുകര സ്വദേശിനി ന്യൂമോണിയ ബാധിച്ചു ഗുരുതരമായി തുടരുന്നു ഈമാസം 13 നു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്  ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.  
2)എറണാകുളം മെഡിക്കൽ സെന്റര്ഇൽ  നിന്നും  കോവിഡ് സ്റ്റീരികരിച്ചതിനെ തുടർന്ന്  29-07-2020 നു  അഡ്മിറ്റ് ആയ 60  വയസുള്ള എളമക്കര സ്വദേശി കോവിഡ്  ന്യൂമോണിയ ബാധിച്ചു ഐസിയുവിൽ  ഗുരുതരമായി കഴിയുന്നു.
3) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് 27 നു മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്ത 71 വയസുള്ള കൊടുങ്ങലൂർ സ്വദേശിനി ഗുരുതരമായി കഴിയുന്നു.അമിത രക്തസമ്മർ്ദവും ആസ്ത്മ രോഗവും അവസ്ഥ  ഗുരുതരമാകാൻ കരണനം ആയിട്ടുണ്ട്.
4)ശ്വാസതടസസം മൂലം  ഐസിയുവിൽ പ്രവേശിപ്പിച്ച 70 വയസുള്ള ഇടപ്പള്ളി സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു,കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്.
5) 84 വയസുള്ള ചേർത്തല സ്വദേശി കോവിഡ് നുമോണിയ മൂലം ഗുരുതരമായി കഴിയുന്നു, ഇദ്ദേഹത്തിന്റെ നിലയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.
6)54 വയസുള്ള മൂത്തകുന്നം സ്വദേശിനി ക്യാൻസർ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ കോവിഡ് സ്റ്റീരികരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ഇന്നലെ പ്രവേശിപ്പിച്ചു, നില ഗുരുതരമാണ്.
7) 64 വയസുള്ള പള്ളുരുത്തി സ്വദേശി ശ്വാസകോശ അർബുദത്തെ തുടർന്ന് ഐസിയുവിൽ ഗുരുതരമായി തുടരുകയാണ്.കോവിഡ് പോസിറ്റീവാണ്.
8) തൃക്കാക്കര കരുണാലയത്തിൽ നിന്നും വന്ന 64 വയസുകാരിക്ക്  ശ്വാസതടസം മൂലം ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ,കോവിഡ് പോസിറ്റീവാണ്.
9)41 വയസ്സുള്ള മൂവാറ്റുപുഴ സ്വദേശയൂടെ ,നില ഗുരതരമായതിനാൽ ഐസിയൂവിൽ പ്രവേശിപ്പിച്ചു, കോവിഡ് പോസിറ്റീവാണ്.
           
(ഒപ്പ്)
Dr.Fathahudeen                                   05.08.2020
നോഡൽ ഓഫീസർ

സർക്കാർ മെഡിക്കൽ കോളേജ്, എറണാകുളം

date