Post Category
ലൈഫ് മിഷന്: ഗുണഭോക്താക്കള്‍ ഓണ്‍ലൈനായി അപേക്ഷിക്കണം
കോടോം ബേളൂര്‍ പഞ്ചായത്തിലെ ലൈഫ് മിഷന് ഭവന പദ്ധതിയില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ അപേക്ഷകള്‍ ആഗസ്റ്റ് 14 നകം ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0467246350
date
- Log in to post comments